ദിലീപ് ഒന്നാം പ്രതിയായേക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നാളെ അന്വേഷണ സംഘം ആലുവ പോലീസ് ക്ലബ്ബില്‍ യോഗം ചേരും. ശേഷം കുറ്റപത്രം സമര്‍പ്പിക്കും. സംഭവത്തില്‍ ആക്രമിച്ച ആളും ആക്രമത്തിന് നിര്‍ദേശിച്ച ആളും തമ്മില്‍ വ്യത്യാമില്ലെന്ന് പോലീസ് വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top