കുണ്ടോട്ടി: ചെറുകാവ് പഞ്ചായത്തില്‍ പറവൂരില്‍ അനധികൃതമായി മണലെടുത്ത മൂന്ന് ടിപ്പര്‍ ലോറികളും ജെ.സി.ബി.യും പിടിച്ചെടുത്തു. അഡീഷണല്‍ തഹസില്‍ദാര്‍ പി.പി.ജയചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശേധനയിലാണ് വാനഹങ്ങള്‍ പിടിച്ചെടുത്തത്. ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ റഹീം റാവുത്തര്‍, പത്മകൂമാര്‍, താലൂക്ക് ഓഫീസ് ജീവനക്കാരായ ഷിജിത്ത്, റസാഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



