HIGHLIGHTS : Social Security Pension Mustering from June 25

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷനുള്ള വാർഷിക മസ്റ്ററിങ് ജൂൺ 25 മുതൽ ആഗസ്ത‌് 24 വരെ നടക്കും. 2024 ഡിസം ബർ 31 വരെ സാമൂഹ്യ സുര ക്ഷ, ക്ഷേമനിധി ബോർഡ് പെൻഷൻ കിട്ടുന്നവർ മസ്റ്ററിങ് നടത്തണം. അംഗീകൃത സർവീസ് ചാർജ് ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങ ളിൽ നൽകണം.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക