മുഖ്യമന്ത്രിയുടെ വനിതകളുമായുള്ള മുഖാമുഖം പരിപാടി താല്‍ക്കാലികമായി മാറ്റിവച്ചു

HIGHLIGHTS : CM's face-to-face with women event temporarily postponed

cite

എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നാളെ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ വനിതകളുമായുള്ള മുഖാമുഖം പരിപാടി താല്‍ക്കാലികമായി മാറ്റിവച്ചു.

ജനപ്രതിനിധികള്‍ക്കും മറ്റുള്ളവര്‍ക്കും ശക്തമായ മഴയെ തുടര്‍ന്ന് അവരവരുടെ പ്രദേശങ്ങളില്‍ കാലവര്‍ഷ കെടുതിയെ തുടര്‍ന്നുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ളത് കൊണ്ടാണ് മുഖാമുഖം പരിപാടി താല്‍ക്കാലികമായി മാറ്റിവയ്ക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!