ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ക്ക് സമൂഹമാധ്യമ വിലക്ക്

HIGHLIGHTS : Social media ban for children in Australia

കാന്‍ബെറ : 16 വയസ്സില്‍ താഴെയുള്ളവരുടെ സമൂഹമാ ധ്യമ ഉപയോഗം വിലക്കി ഓസ്‌ട്രേലിയ. 19ന് എതിരെ 34 വോട്ടിനാണ് സെനറ്റ് വ്യാഴാഴ്ച ബില്‍ പാസ്സാക്കിയ ത്. പ്രതിനിധി സഭ 13ന് എതിരെ 102 എന്ന വന്‍ ഭൂരി പക്ഷത്തില്‍ ബുധനാഴ്ച ബില്‍ പാസ്സാക്കി.

ടിക് ടോ ക്, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇന്‍ സ്റ്റഗ്രാം എന്നിവയടക്കമുള്ളവ കുട്ടികള്‍ ഉപയോഗി ക്കുന്നതിനാണ് വിലക്ക്.

sameeksha-malabarinews

നിയമം ലംഘിച്ചാല്‍ അഞ്ചു കോടി ഓസ്‌ട്രേലിയന്‍ ഡോളര്‍ (274.5 കോടി രൂപ) പിഴ ഈടാക്കും. ദക്ഷിണകൊറിയ, ഫ്രാന്‍സ് എന്നി വിടങ്ങളിലും സമാന നിയമമുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!