മണിപ്പുരില്‍ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും

ഇംഫാല്‍ : മണിപ്പൂരില്‍ സ്‌കൂളുകളും കോളേജുകളും സര്‍വക ലാശാലകളും വെള്ളി മു തല്‍ വീണ്ടും തുറക്കും. സം ഘര്‍ഷം ശക്തമായതോ ടെയാണ് ആറു ജില്ലകളില്‍ വിദ്യാഭാസ സ്ഥാപനങ്ങ ളെല്ലാം അടച്ചത്.

25 മുതല്‍ ക്ലാസ് ആരംഭിക്കാന്‍ ഉത്ത രവിറക്കിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top