HIGHLIGHTS : Soared gold prices fall
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് വര്‍ധനവിലെത്തിയ സ്വര്‍ണവില താഴുന്നു. ഇന്നും സ്വര്‍ണയില്‍ ഇടിവ്.
22 കരറ്റ് സ്വര്‍ണത്തിന് ഇന്ന് ഒരു ഗ്രാമിന് 70 കുറഞ്ഞ് 5240 രൂപയും ഒരുപവന്‍ സ്വര്‍ണത്തിന് 500 രൂപ കുറഞ്ഞ് 41,920 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ സ്വര്‍ണവില 50 രൂപ കുറഞ്ഞ് 5310 രൂപയും പവന് 42,480 രൂപയുമായിരുന്നു വില.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക