അധ്യാപികമാർക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ എസ് എൻ എം എച്ച് എസ് എസ് ജേതാക്കളായി

HIGHLIGHTS : SNM HSS won the Badminton tournament organized for teachers.

പരപ്പനങ്ങാടി : എസ് എൻ എം സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച
ഹസ്സൻ കോയ മാസ്റ്റർ മെമ്മോറിയൽ സ്പോർട്സ് മീറ്റ് സീസൺ 2 ന്റെ ഭാഗമായി
അധ്യാപികമാർക്കായി സംഘടിപ്പിച്ച ബാഡ്മിൻറൺ മത്സരത്തിൽ
എസ് എൻ എം എച്ച് എസ് എസിലെ  ആരതിടീച്ചർ , ഷഫീക്ക ടീച്ചർ എന്നിവർ വിന്നേഴ്സ്സും  ബി ഇ എം എച്ച് എസ് എസ് പരപ്പന ണ്ടായിയിലെ  പ്രിയ ടീച്ചർ , ടീന ടീച്ചർ എന്നിവർ റണ്ണേഴ്സുമായി.

പരപ്പനങ്ങാടി സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി പതിമൂന്നോളം ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് ക്യാപ്സൂൾ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ ഡോ എം എ കബീർ ട്രോഫികൾ നൽകി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!