‘സ്‌നേഹ ഭവനം’എന്‍എസ്എസ് വളണ്ടിയേഴസ് സമാഹരിച്ച തുക കൈമാറി

പരപ്പനങ്ങാടി: ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന വീടിന്റെ രണ്ടാം ഘട്ട തുക കൈമാറി.

ബിഇഎംഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ബിന്ദ്യ മേരി ജോണ്‍, പിടിഎ പ്രസിഡന്റ് നൗഫല്‍ ഇല്യാന്‍ , എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രത്യുഷ്, എന്നിവര്‍ ചേര്‍ന്ന് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കാര്‍ത്തികേയന് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുന്നില്‍വെച്ച് തുക കൈമാറി.. ചടങ്ങില്‍ എന്‍എസ്എസ് വളണ്ടിയേഴ്‌സും സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top