കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 44,520 രൂപയായി.
ഒരുഗ്രാം സ്വര്‍ണത്തിന് 5565 രൂപയാണ് ഇന്നത്തെ വില.
സ്വര്‍ണവില ഏപ്രില്‍ 14 ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. പവന് 45,320 രൂപയായിരുന്നു അന്നത്തെ സ്വര്‍ണവില.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




