തിരൂരിൽ കുറുക്കനെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി

തിരൂർ : തിരൂർ മംഗലം തിരുത്തുമ്മലിൽ കുറുക്കനെ വിഴുങ്ങിയ മലമ്പാ മ്പിനെ പിടികൂടി. മംഗലം തിരുത്തുമ്മൽ ട്രാൻസ്ഫോർമറിനു സമീപത്തെ പുഴയിലാണ് കുറുക്കനെ വിഴുങ്ങി അവശനിലയിലായ മലമ്പാമ്പിനെ നാട്ടുകാർ കണ്ടത്.

തുടർന്ന് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.

ഇവർ സ്ഥലത്തെത്തി മലമ്പാമ്പിനെ പിടികൂടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top