Section

malabari-logo-mobile

പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയിൽ നിന്നും പുക ഉയർന്നത് ആശങ്ക പരത്തി

HIGHLIGHTS : Smoke rising from a cargo lorry running in Parappanangadi caused concern

പരപ്പനങ്ങാടി: ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയിൽ നിന്ന് പുക ഉയർന്നത് ആശങ്ക പരത്തി.  പുക മൊത്തമായി ഉയർന്നതോടെ കൊടപ്പാളി ഭാഗത്ത് വണ്ടി നിർത്തുകയായിരുന്നു.

ഓടി കൂടിയ നാട്ടുകാർ വെള്ളമൊഴിച്ച് പുക ശമിപ്പിക്കുക യായിരുന്നു.

sameeksha-malabarinews

ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്നു ലോറി.
മറ്റ് വിവരങ്ങൾ ലഭ്യമല്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!