വടകരയില്‍ ചെള്ളുപനി സ്ഥിരീകരിച്ചു

കോഴിക്കോട്: വടകരയില്‍ ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ 50കാരനാണ് ചെള്ളുപനി സ്ഥിരീകരിച്ചത്.

വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.

പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ മുമ്പ് ചെള്ളുപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top