കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചെറിയ വര്‍ധനവ്.ഗ്രാമിന് 20 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5415 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 43,320 രൂപയാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ 5405 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 43,240 രൂപയുമായിരുന്നു വില.
കഴിഞ്ഞ ഏപ്രില്‍ 14 നാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് അന്ന് 45,320 രൂപയായിരുന്നു അന്നത്തെ വില.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




