കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ കുറഞ്ഞ് 59,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 7435 രൂപയായി.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സ്വര്‍ണവിലയിലാണ് ഇന്ന് നേരിയ ഇടിവുണ്ടായിരിക്കുന്നത്. വരു ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഈ ചാഞ്ചാട്ടം തുടരുമെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




