കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4625 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,400 രൂപയാണ് വില.
വെള്ളിയുടെ നിരക്ക് അതേസമയം മാറ്റമില്ലാതെ തുടരുകയാണ്.
സ്വര്‍ണ്ണവിലയില്‍ ബുധനാഴ്ച നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




