സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞ് 71,520 രൂപയാണ് ഇന്നത്തെ വില.

ഒരു ഗ്രാം സ്വര്‍ണത്തിന് 8940 രൂപയാണ് ഇന്നത്തെ വില.

Share news
error: Content is protected !!
Scroll to Top