HIGHLIGHTS : Skin Beauty: Benefits of Rose Petals
– മുഖക്കുരുവിനെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ റോസിന് ഉണ്ട്. ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ ഇത് സഹായിക്കുന്നു,കൂടാതെ ചര്‍മ്മരോഗങ്ങള്‍ സുഖപ്പെടുത്തുന്നതിനും ഇത് ഫലപ്രദമാണ്.
– വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമായ റോസാദളങ്ങള്‍ക്ക് സൂര്യതാപത്തെ ചെറുക്കാനുള്ള കഴിവുണ്ട്. കൂടാതെ ചതച്ച റോസ് വാട്ടര്‍,വെള്ളരിക്കാ നീരില്‍ കലര്‍ത്തി പുറത്തുപോകുന്നതിന് മുമ്പ് ചര്‍മ്മത്തില്‍ പുരട്ടുന്നത് നല്ലതാണ്.ഇത് ചര്‍മ്മത്തെ വീക്കം, പൊള്ളല്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കും.

– റോസ് വാട്ടര്‍ പുരട്ടുന്നത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
– റോസ് ഇതളുകളില്‍ ആന്റി-ഏജിംഗ് പ്രോപ്പര്‍ട്ടികള്‍ അടങ്ങിയിട്ടുണ്ട്,ഇത് ചര്‍മ്മത്തെ പോഷിപ്പിക്കാനും,മുഖത്തെ ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു