ശിവശങ്കിറിന്‌ കസ്റ്റംസ്‌ കസ്റ്റഡിയില്‍ ദേഹാസ്വാസ്ഥ്യം : തീവ്രപരിചരണ വിഭാഗത്തില്‌ ചികിത്സയില്‍

തിരൂരങ്ങാടി : മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സക്രട്ടറി എം ശിവശങ്കറിനിെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ പിആര്‍എസ്‌ ആശുപത്രിയിലാണ്‌ അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുണ്ട്‌.

നിലവില്‍ കാര്‍ഡിയാക്‌ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിലാണ്‌ ശിവശങ്കര്‍ ഇപ്പോഴുള്ളത്‌.

കസ്‌റ്റംസിന്റെ വാഹനത്തില്‍ വെച്ചാണ്‌ അദ്ദേഹത്തിന്‌ ദേഹാസ്വസ്ഥ്യമുണ്ടായതെന്നാണ്‌ സൂചന.

വ്യാഴാഴ്‌ച അദ്ദേഹത്തെ എന്‍ഫോഴ്‌സമെന്റ്‌ ഡയറേക്ടറേറ്റ്‌ മൂന്ന്‌ വട്ടം ചോദ്യം ചെയത്‌ വിട്ടയിച്ചിരുന്നു. ഇന്നലെ എട്ടുമണിക്കൂറോലമാണ്‌ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്‌തത്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •