കൊല്ലം : പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കൊല്ലം പാരിപളളി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്വദേശിയാണ്.ഐഡിയ സ്റ്റാര്‍സിംഗറിലൂടെ പ്രശസ്തനായ ഇദ്ദേഹം ഗാനമേള വേദികളിലും പിന്നണി ഗാനരംഗത്തും ശ്രദ്ധേയനായി. ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായിരുന്നു സോമദാസ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



