പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എന്‍.കെ വിജയന്‍ കല്ലായി അന്തരിച്ചു

പരപ്പനങ്ങാടി:പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എന്‍.കെ വിജയന്‍ കല്ലായി(വള വിജയന്‍74)അന്തരിച്ചു. ആറ് പതിറ്റാണ്ടിലേറെ മലബാറില്‍ സംഗീത രംഗത്ത് നിറഞ്ഞ് നിന്ന പ്രതിഭയായിരുന്നു ഇദ്ദേഹം.

1986-87 കാലഘട്ടത്തില്‍
ഉണരാത്തവേഴാമ്പല്‍, കലിവാസം എന്നീ സിനിമക്കു സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: കോമളം. മക്കള്‍ :വിമല്‍നാഥ്, വിസ്മയ. സംസ്‌കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് കെട്ടുങ്ങല്‍ പൊതു സ്മശാനത്തില്‍ നടന്നു.

Related Articles