ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനുസമീപം ഡ്രോണ്‍ പറത്തിയ അച്ഛനും മകനും കസ്റ്റഡിയില്‍. പിടിയിലായത് അമേരിക്കന്‍ പൗരന്‍മാരാണ്. ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
തന്ത്രപ്രധാന മേഖലയിലാണ് ഇവര്‍ ഡ്രോണ്‍ പറത്തിയതെന്ന് പോലീസ് പറയുന്നു. ഡ്രോണ്‍ പറത്താനുണ്ടായ സാഹചര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




