താനാളൂര്‍: മീനടത്തൂര്‍. വലിയ പാടം റെയിലിന് പടിഞ്ഞാറുവശം പരേതനായ പുല്ലൂണി കുഞ്ഞാവുട്ടിയുടെ മകന്‍ സിദ്ധീഖ്(56) (ഓട്ടോ ഓട്ടോ ഡ്രൈവര്‍) നിര്യാതനായി. ഭാര്യ: ആബിദ .മക്കള്‍:നിസാന്‍, ഫായിസ് ,ഷിബിലി ,റസീന ,മരുമകന്‍: ഷമീര്‍ കണ്ണംകുളം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



