മകള്‍ മരിച്ചു രണ്ടാഴ്ച കഴിഞ്ഞ് പിതാവും മരിച്ചു

താനാളൂര്‍ :അരീക്കാട് തലപ്പറമ്പ് സ്വദേശിയും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും ആയിരുന്ന അണ്ണച്ചം പള്ളി മുഹമ്മദ് ഹാജി (87) നിര്യാതനായി. രണ്ടാഴ്ച മുമ്പാണ് മകള്‍ ഫാത്തിമ മരണപെട്ടത്.ഭാര്യ: ഉമ്മാത്തു.മക്കള്‍: സെയ്തലവി, ഷഫീഖ് റഹ്മാന്‍, ഹംസക്കുട്ടി, അഷ്‌റഫ് ,സെയ്‌നബ.മരുമക്കള്‍:മൊയ്തീന്‍ കുട്ടി, അലിമോന്‍, സമീറ, റഹ്മത്ത്, റംലത്ത്, ഫൈറൂസ.

Share news
error: Content is protected !!
Scroll to Top