മൂന്നിയൂര്‍: ഇടിമിന്നലില്‍ നാശനഷ്ടം. ചേളാരി മുണ്ടിയന്‍ മാട് തേലപ്പുറത്ത് ജയരാജന്റെ വീടിന് കേട് പാടുകള്‍ പറ്റുകയും ഭാര്യ നിമിഷക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വീടിന്റെ വയറിംഗ്, ടി വി മോട്ടോര്‍ പമ്പ് തുടങ്ങിയവയെല്ലാം നശിച്ചു. വീടിന്റെ ചുമരുകള്‍ പൊട്ടി കീറിയ നിലയിലാണ്.
ചേളാരി വലിയ പറമ്പില്‍ തച്ചേടത്ത് മനോജിന്റെ വീട്ടിലെ ഫാന്‍, മോട്ടോര്‍ പമ്പ് സെറ്റ്, വയറിംഗ് എന്നിവ ഇടിമിന്നലില്‍ കത്തി നശിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




