ഷഹബാസ് ഷെരീഫ് പാകിസ്താന്‍ പ്രധാനമന്ത്രി

ഇസ്ലാമാബാദ്:പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഇമ്രാന്‍ ഖാന് പകരമാണ് പുതിയ പ്രധാനനമന്ത്രിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ്.

ദേശീയ അസംബ്ലിയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി.

പിഎംഎല്‍(എന്‍)വിഭാഗം നേതാവാണ് ഷഹബാസ് ഷെരീഫ്.

Share news
error: Content is protected !!
Scroll to Top