കൃഷ്ണന്‍ (67) നിര്യാതനായി

തിരൂര്‍:വെട്ടം രാമച്ചമ്പാട്ട് കൃഷ്ണന്‍ (67) നിര്യാതനായി. ഭാര്യ:ചന്ദ്രമതി. മക്കള്‍:സജിത (ഖത്തര്‍) സൗമ്യ(ജര്‍മ്മനി) സരിത (IMCH ആലത്തിയൂര്‍) മരുമക്കള്‍. ബിനു (ഖത്തര്‍) ദീപു ദാമോദരന്‍ (ജര്‍മ്മനി) ബിനു (VR C ഹോസ്പിറ്റല്‍ വെട്ടം)

Share news
error: Content is protected !!
Scroll to Top