സിയാമാക്കാത്ത് ഹംസഹാജി (65) നിര്യാതനായി

പരപ്പനങ്ങാടി:പുത്തരിക്കൽ കോട്ടത്തറയിലെ സിയാമാക്കാത്ത് ഹംസഹാജി (65) നിര്യാതനായി. ഭാര്യ:ആയിഷാബി. മക്കൾ:നൗഫൽ, നൗഷാദ്, നിഷാദ്, ഹാറൂൺറഷീദ്, നൗഷിദ, ഷാമിൽ. മരുമകൻ:ബഷീർ (വികെ പടി ).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top