അധ്യാപക ഒഴിവ്

HIGHLIGHTS : Teacher vacancy

പരപപനങ്ങാടി : ജി.എച്ച്. എസ് നെടുവയില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ്, ഹിന്ദി, നാച്ചറല്‍ സയന്‍സ് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 25.06.25 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ഓഫീസില്‍ നടക്കുന്നതാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

Contact No: 9446731350

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!