ശ്യാമള പുറക്കാട്ട് (63) നിര്യാതയായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി നമ്പുളം റോഡില്‍ താമസിക്കുന്ന ശ്യാമള പുറക്കാട്ട് (63) നിര്യാതയായി. W/O സേതുമാധവന്‍ ( Late), മക്കള്‍: നൃപന്‍ കുമാര്‍, ജ്യോതി പ്രഭ, മരുമക്കള്‍: ശ്വേത, ത്രിഭൂവന്‍. പേരമക്കള്‍: വൈദേഹി, വൈഭവ്, ധീരവ്. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 8 ന് വീട്ട് വളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top