Section

malabari-logo-mobile

സൈതലവി(55) നിര്യാതനായി

HIGHLIGHTS : Saithalavi (55) passed away

പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുഴിങ്ങര പരേതനായ തെക്കുപ്പറമ്പില്‍ പോക്കരിന്റെ മകന്‍ സൈതലവി (55) നിര്യാതനായി. അട്ടക്കുഴിങ്ങരയിലെ സമസ്തയുടെയും എസ്.വൈ.എസിന്റെയും സജീവ പ്രവത്തകനാണ്. ഭാര്യ:സെമീമ. മക്കള്‍:ഷബീര്‍, അബ്ദുറഹ്‌മാന്‍, ഇല്യാസ്, ദില്‍സഖ്.
മരുമക്കള്‍:മുര്‍ഷിദ, നസ്‌റിയ്യ. ഖബറടക്കം ചൊവ്വ രാവിലെ 10 മണിക്ക് ഉള്ളണം അട്ടക്കുഴിങ്ങര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!