മക്കയില്‍ നിര്യാതനായി

HIGHLIGHTS : Shuhaib (45) died in Mecca.

cite

വളാഞ്ചേരി : സിൽവാൻ ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ  ഷുഹൈബ് (45)മക്കയിൽ വച്ചു മരണപ്പെട്ടു.
ഡയറക്ടർ: അബുദാബി അൽ ബസ്ര ഗ്രൂപ്പ്‌ , പുത്തനത്താണി ഹലാ മാൾ, ബേബി വിറ്റ ഫുഡ്‌ പ്രോഡക്റ്റ്സ്

പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിൽ ആയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മീനയിൽ വെച്ചായിരുന്നു മരണം.
കബറടക്കം ഞായറാഴ്ച മക്കയിൽ. പിതാവ്  : സൈതാലികുട്ടി ഹാജി (ചെയർമാൻ, സിൽവാൻ ഗ്രൂപ്പ്‌). മാതാവ് : ആയിശുമോൾ. ഭാര്യ : സൽമ. മക്കൾ : നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ.

സഹോദരങ്ങൾ : സാബിർ (അൽ ബസ്ര ഗ്രൂപ്പ്‌ ഡയറക്ടർ, അബുദാബി),
സുഹൈല,  അസ്മ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!