കോഴിക്കോട് ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ശ്രേയ ലക്ഷ്മിയെ അനുമോദിച്ചു

കോഴിക്കോട് ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 3000 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, 3000 മീറ്റര്‍ നടത്തം, 4×400, 4×100 മീറ്റര്‍ റിലെ തുടങ്ങിയ ഇനങ്ങളില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ശ്രേയ ലക്ഷ്മിയെ കേരള ആനിമല്‍ ഹസ്ബന്‍ഡറി അസോസിയേഷന്‍ അനുമോദിച്ചു

കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ശ്രേയ ലക്ഷ്മി.ഷിനോദ് കെ.ഇ, അഞ്ജു ബി നായരുടെയും മകളാണ് ശ്രേയ ലക്ഷ്മി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top