വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്

HIGHLIGHTS : Short-term course in architecture

careertech

സാംസ്‌കാരിക വകുപ്പിന് കീഴിലെ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ പാരമ്പര്യ വാസ്തുശാസ്ത്രത്തിലെ നാലുമാസ ഹ്രസ്വകാല കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

പ്രായപരിധി ഇല്ല. സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, ഐ.ടി.ഐ., സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ് തുടങ്ങിയവയാണ് യോഗ്യതകള്‍.

sameeksha-malabarinews

എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം ആറന്മുള, പത്തനംതിട്ട, 689 533 എന്ന വിലാസത്തില്‍ ജനുവരി 20നകം അപേക്ഷിക്കണം. ഫോണ്‍:  0468 2319740, 9188089740, 9188593635, 9605046982, 9605458857.വെബ്സൈറ്റ്:  https://vasthuvidyagurukulam.com.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!