കടകള്‍ നാളെ തുറക്കം;ശനിയും ഞായറും പൂട്ടിയിട്ടിട്ട് എന്താണ് കാര്യം;ടി.നസീറുദ്ദീന്‍

തിരുവനന്തപുരം: എല്ലാ കടകളും നാളെ തുറക്കുമെന്ന് വ്യാപാരികള്‍. ശനിയും ഞായറും പൂട്ടിയിട്ടിട്ട് എന്താണ് കാര്യമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസീറുദ്ദീന്‍.

അതെസമയം വ്യാപാരികളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന് മൂന്നരയ്ക്ക് നടക്കും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തുടര്‍ നിലപാട് സ്വീകരിക്കാന്‍ വ്യപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

വ്യാപാരി പ്രതിഷേധത്തില്‍ സര്‍ക്കാരുകള്‍ വീണിട്ടുണ്ടെന്നും നാല്‍പ്പത് വര്‍ഷമായി ഈ സംഘടന ഇവിടെയുണ്ടെന്നും നസറുദ്ദീന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോട് വേണ്ടന്നും കൈകാര്യം ചെയ്യുമെന്ന് മുഖ്യന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസീറുദ്ദീന്‍ പറഞ്ഞു.

പെരുന്നാള്‍ ആയതുകൊണ്ട് കടകള്‍ എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇവയുള്‍പ്പെടെ ചില ഇളവുകള്‍ സര്‍ക്കാര്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന

Share news
error: Content is protected !!
Scroll to Top