പതിയിൽ ശിവദാസൻ ( 48 ) നിര്യാതനായി

മൂന്നിയൂർ : സി പി ഐ എം
മുട്ടിച്ചിറ ബ്രാഞ്ച് അംഗം പതിയിൽ ശിവദാസൻ ( 48 ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച പകൽ 10 ന് കല്ലടത്താഴം ശ്മശാനത്തിൽ .
അച്ഛൻ പരേതനായ കാരിക്കുട്ടി, അമ്മ പരേതയായ കൊലത്തി.
ഭാര്യ: അനിത.
മക്കൾ :ശിവപ്രസാദ്, ഗോ ഗുൽദാസ് , ഷാരൻ ദാസ് .

Share news
error: Content is protected !!
Scroll to Top