HIGHLIGHTS : Ship accident declared a state special disaster

കേരള തീരത്ത് തോട്ടപ്പള്ളിക്ക് സമീപം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. കപ്പല്‍ അപകടത്തിനെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.

മെയ് 25ന് അപകടത്തില്‍പ്പെട്ട എം എസ് സി എല്‍സ 3 എന്ന ചരക്കുകപ്പലിന്റെ അവശിഷ്ടങ്ങള്‍ കാരണം തീരദേശ മലിനീകരണ സാധ്യത ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു