നാഷണല്‍ കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഡോ. ബി ആര്‍ അംബേദ്കര്‍ സാഹിത്യ ശ്രീ ഫെലോഷിപ്പ് പരപ്പനങ്ങാടി സ്വദേശിനി ഷെര്‍ലി ചെറിയകോലോത്തിന് ലഭിച്ചു. കഴിഞ്ഞദിവസം ഗോവയില്‍ വെച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ. നില്‍ബാ കണ്ടേല്‍ക്കറില്‍ നിന്നു ഫെലോഷിപ്പ് ഏറ്റുവാങ്ങി.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


