തേഞ്ഞിപ്പലം ദേശീയപാതയില്‍ ചേളാരിയില്‍ വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണം വിട്ട കണ്ടൈനര്‍ ലോറിയിടിച്ച് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്.
കോഴിക്കോട് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.
കണ്ടയിനര്‍ ലോറിക്ക് പുറമെ രണ്ട് ഓട്ടോ റിക്ഷയും ഒരു കാറും അപകടത്തില്‍ പെട്ടന്നാണ് പ്രാഥമിക വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



