ഷെമീന (46) നിര്യാതയായി

HIGHLIGHTS : Shemina (46) passed away

പരപ്പനങ്ങാടി :താനൂര്‍ തെയ്യാല റോഡില്‍ നൂര്‍ മസ്ജിദിന് എതിര്‍വശത്തെ പരേതനായ കെ എം അബ്ദുറഹിമാന്റെ മകന്‍ ഫാരിസിന്റെ ഭാര്യ
ഷെമീന (46) നിര്യാതയായി.
പാലക്കാട് ഹോളി ഫാമിലി ബി.എഡ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറാണ്.
മക്കള്‍: ആയിഷ ഫഹ്മി, വിയാം അഹ്മദ് ബിന്‍ ഫാരിസ്. പരേതനായ ഫൗസ് ബിന്‍ ഫാരിസ് ,
മരുമകന്‍: റിബാസ് അഹ്മദ് (കുവൈത്ത്) .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!