പരപ്പനങ്ങാടി:മലബാര്‍ കോ- ഓപ്പറേറ്റീവ് കോളേജില്‍ വായനാവാരം കവയിത്രി ഷീജ വക്കം ഉദ്ഘാടനം ചെയ്തു.
വായനയും വ്യക്തിത്വ വികസനവും എന്ന വിഷയത്തില്‍ വിമുക്തി മിഷന്‍ ലൈസണ്‍ ഓഫീസര്‍ ബിജു പാറോല്‍ ക്ലാസ് എടുത്തു.
ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ സതീഷ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ടി. ഗോപാലകൃഷ്ണന്‍ സ്വാഗതവും സുധര്‍മ്മ യു.വി നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



