Section

malabari-logo-mobile

എഫ് ഐ യുടെ മാസ്റ്റേഴ്‌സ് മീറ്റില്‍ മെഡലുകള്‍ വാരി കൂട്ടി ഷീബ

HIGHLIGHTS : Sheeba bagged medals at FI's Masters meet

പരപ്പനങ്ങാടി: യൂണിവേഴ്‌സിറ്റിയില്‍ നടന്ന എഫ് ഐ യുടെ രണ്ടാമത് മാസ്റ്റേഴ്‌സ് മീറ്റില്‍ മെഡലുകള്‍ വാരി കൂട്ടി ഷീബ. ഷോട്ട്പുട്ടില്‍ ഗോള്‍ഡും ജാവലിനും 4×400 മീറ്ററില്‍ വെങ്കലവും ലഭിച്ചു.

പരപ്പനങ്ങാടി വാക്കേസ് ക്ലബ്ബിലെ അംഗമാണ് ഷീബ. ഭര്‍ത്താവ് കുറുപ്പന്‍ കണ്ടി രമേഷ് , മകള്‍ അനുശ്രീ.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!