കേരള സര്‍ക്കാരിന്റെ കീഴിലുളള ജെന്റര്‍ പാര്‍ക്കിന്റെ വനിതാ ശാക്തീകരണ പരിപാടികളില്‍ പ്രധാനപ്പെട്ട ഷീ-ടാക്‌സി പദ്ധതി മുഴുവന്‍ ജില്ലകളിലും വ്യാപിപ്പി ക്കുന്നതിന്റെ ഭാഗമായി വനിതാ ഡ്രൈവര്‍മാര്‍, ടാക്‌സി ഉടമകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ 26ന് മുന്‍പ് 7306701200 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


