Section

malabari-logo-mobile

മോദിയുടെ താടി വളര്‍ന്നു; ജിഡിപി തളര്‍ന്നു: ട്വീറ്റുമായി ശശി തരൂര്‍

HIGHLIGHTS : Modi's beard grows; GDP weakens: Shashi Tharoor tweets

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപിയില്‍ ഉണ്ടായ തളര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യപ്പെടുത്തി കോണ്ഗ്രസ് നേതാവ് ശശി തരൂര്‍. താടി കൂടുന്നതിനനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. മോദിയുടെ ചിത്രം പങ്കുവെച്ചാണ് തരൂരിന്റെ വിമര്‍ശനം.

2017-18 സാനപ്ത്തിക വര്‍ഷത്തില്‍ താടി കുറവുണ്ടായിരുന്നപ്പോള്‍ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. അടുത്ത വര്‍ഷം താടി അല്‍പ്പം നീണ്ടു. വിവധ പാദങ്ങളിലായി ജിഡിപി 6 ശതമാനത്തിനും താഴെയായി. 2019-20 സാനപത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായി കൂപ്പുകുത്തി. അപ്പോഴക്കും മോദിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തില്‍ നിന്നും വ്യക്തം. 2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!