താനൂര്‍ കാട്ടിലങ്ങാടി പുത്തന്‍ വീട്ടില്‍ ശാന്തകുമാരി 78 നിര്യാതയായി.
മക്കള്‍: ജയശ്രീ, രാജശ്രീ, ഉല്ലാസ് (വന്ദന ടെക്സ്റ്റയില്‍സ് , താനൂര്‍) ശൈലശ്രീ. മരുമക്കള്‍: രാമന്‍കുട്ടി കൊടുങ്ങല്ലൂര്‍ എന്‍ജിനിയര്‍, ഡോ. പ്രഭാകരന്‍ പാപ്പിനിശ്ശേരി, രാജീവ്, പത്മ കണ്ണൂര്‍, സിന്ധു ഉല്ലാസ്.
സംസ്‌കാരം 22-02-22 രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




