ശൈലജ(39) നിര്യാതയായി

shailajaപരപ്പനങ്ങാടി: എസ്‌എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ തോട്ടത്തില്‍ സതീശന്റെ ഭാര്യ ശൈലജ(39) നിര്യാതയായി. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍ഡി ക്ലര്‍ക്കാണ്‌ ശൈലജ. റിട്ടയേര്‍ഡ്‌ പഞ്ചായത്ത്‌ ജീവനക്കാരനായ ശ്രീധരന്‍ ദേവകി ടീച്ചര്‍ ദമ്പതിമാരുടെ മകളാണ്‌.
മക്കള്‍ കാര്‍ത്തിക്‌, സിദ്ധാര്‍ത്ഥ്‌

Share news
error: Content is protected !!
Scroll to Top