ഷബീറലിയുടെ ഗസല്‍ നിലാവ് ഇന്ന് പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി നവജീവന്‍ വായനശാല കുടുംബ കലാ സദസ്സ് പൂമരം രണ്ടാം എഡിഷന്റെ ഭാഗമായി ഷബീറലിയുടെ ഗസല്‍ നിലാവ് ഇന്ന് അരങ്ങേറും.

ഇന്ന് വൈകുന്നേരം ഏഴുമണിക്ക് കൊടപ്പാളി പീസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി.

പൂമരം അഡ്മിറ്റ് കാര്‍ഡ് എടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

Share news
error: Content is protected !!
Scroll to Top