ലൈംഗികാതിക്രമം; ബസ് ഡ്രൈവർ റിമാൻഡിൽ

HIGHLIGHTS : Sexual assault; Bus driver remanded

പയ്യോളി: പ്രണയം നടിച്ച് പ്രായപുർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ ബസ് ഡ്രൈവറെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മേപ്പയൂർ കരുവുണ്ടാട്ട് കിഴക്കയിൽ പ്രഭീഷി(38)നെയാണ് റിമാൻഡ് ചെയ്തത്.

sameeksha-malabarinews

വടകര പയ്യോളി പേരാമ്പ്ര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവറാണ് പ്രഭീഷ് ബസിൽവച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമ ത്തിന് വിധേയമാക്കുകയായിരുന്നു എന്നാണ് കേസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!