മലപ്പുറം: പെരിന്തല്‍മണ്ണ വെള്ളിലയില്‍ 6 വയസ്സുകാരിയെ പീഡിപ്പിച്ച 51 കാരന്‍ അറസ്റ്റില്‍. വെള്ളില സ്വദേശി അസീസാണ് അറസ്റ്റിലായത്.
ഇയാള്‍ വീടിനടുത്തുള്ള 6 വയസ്സുള്ള പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.
കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇന്നുച്ചയോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




