HIGHLIGHTS : Seventy-year-old model garden started
പെരുമ്പാവൂർ:വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ 1970 എസ്എസ്എൽസി ബാച്ചുകാരുടെ സ്നേഹസംഗമത്തോടനുബന്ധിച്ച് മണ്ണിനൊപ്പം എന്ന പേരിൽ എൻ ഡി.ലൈലാകുമാരിയുടെ പൂനൂർ പാടത്ത് മാതൃക പച്ചക്കറി കൃഷിത്തോട്ടത്തിന്ന് തുടക്കമായി.
വെങ്ങോല കൃഷി ഓഫീസർ പി എ നിജാമോൾ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പ്രിയ ബേസിലിന്റെ അധ്യക്ഷതയിൽ നടത്തിയ വിത്തിടീൽ ചടങ്ങിൽ വെങ്ങോല സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് എം ഐ ബീരാസ്, ഡോ.കെ ശ്രീകുമാർ, ഡോ.കെഎം അബ്ദു,എൻ പി.പീറ്റർ, ബി കുമാരി രാധികഎന്നിവർ പ്രസംഗിച്ചു. എം ജെ.ആലീസ് സ്വാഗതവും കെ ഇ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

കെ കുഞ്ഞുമുഹമ്മദ്, കൃഷി അസിസ്റ്റൻ്റ് പ്രീതി, വി ഫിലിപ്പോസ്, എംഎസ്.വസന്തകുമാരി, പിഐ ജേക്കബ്, എൻ ഡി.ലൈല കുമാരി,വി എം.വർഗീസ്,എം ആർ രവി, വി എം മേരി, കെ വി.മത്തായി, എംപി തങ്കമ്മ, ആർ ലീലാമണി, ഏലിയാമ്മ കൊടമുണ്ട, ജി.കുരിയാക്കോസ്, വി ആർ സുഭഗ,തുടങ്ങിയവർ നേതൃത്വം നൽകി.ജനറൽ കൺവീനർ എം ജെ.ആലീസ് സ്വാഗതവും കെ ഇ രവീന്ദ്രൻ നന്ദിയും പറഞ്ഞു .
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു